esther anil
ബാലതാരമായെത്തിയ ജനഹൃദയങ്ങളിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് എസ്തര്‍. എസ്തറിന്റെ ദൃശ്യം സിനിമയിലെ മോഹന്‍ലാലിന്റെ മകളായെത്തിയ കഥാപത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത ഓള്‍ എന്ന ചിത്രത്തിലൂടെ നായികയായും എസ്തര്‍ അരങ്ങേറ്റം നടത്തി. സോഷ്യല്‍ മീഡിയയിലും എസ്തര്‍ സജീവമാണ് . ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ നടി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ പങ്കു വച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഡീപ്പ് പിങ്ക് – ഗ്രീന്‍ കോമ്പിനേഷനില്‍ പട്ടുപാവാട ധരിച്ച് ട്രെഡിഷണല്‍ ലുക്കിലുള്ള ചിത്രങ്ങളാണ് എസ്തര്‍ പങ്കു വച്ചത്. ദി കളര്‍ഫുള്‍ ജാസ്മിന്‍ എന്നാണ് ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. അഫ്ഷീന്‍ ഷാജഹാന്‍ ആണ് എസ്തറിന്റെ വലുക്ക് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. ഹിലാല്‍ മന്‍സൂര്‍ ആണ് ഫോട്ടോഗ്രാഫര്‍. ജാക് ആന്‍ഡ് ജില്‍ ആണ് എസ്തറിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…