Exam-hall-fan-falls-down-student-accident
അമരാവതി: പരീക്ഷ ഹാളിൽ സീലിംഗ് ഫാൻ പൊട്ടി വീണ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്. പരീക്ഷ എഴുതുന്നതിനിടെ സീലിംഗ് ഫാന്‍ പൊട്ടി വീണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മുഖത്താണ് പരിക്കേറ്റത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.
ശേഷം വിദ്യാര്‍ഥിനി സ്‌കൂളില്‍ മടങ്ങിയെത്തി പരീക്ഷയെഴുതി. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ ഒരു സ്‌കൂളില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പാണ് സ്‌കൂളില്‍ അറ്റകുറ്റപ്പണി നടത്തിയതെന്ന് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു.
നേരത്തെ ഏപ്രില്‍ 28 ന് കുര്‍ണൂലിലെ ഗോനെഗണ്ട്‌ലയിലെ മണ്ഡല് പരിഷത്ത് ഉറുദു സ്‌കൂളിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ക്ലാസിനിടെ സീലിംഗിന്റെ ഒരു ഭാഗം വീണുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് അന്ന് പരിക്കേറ്റത്.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…