Saturday, May 11, 2024
spot_img

വാരണാസിയിൽ ഗംഗാ ആരതിയിൽ പങ്കെടുത്ത് വിദേശകാര്യ മന്ത്രിയും ജി 20 പ്രതിനിധികളും; വീഡിയോ കാണാം

വാരണാസി: ഉത്തർപ്രദേശിലെ വാരാണസിയിൽ നടന്ന ഗംഗാ ആരതിയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ജി20 പ്രതിനിധികളും പങ്കെടുത്തു. വാരാണസിയിലെ ദശാശ്വമേധ് ഘട്ടിൽ പ്രത്യേക സിറ്റിംഗ് ക്രമീകരണം അധികൃതർ ഒരുക്കിയിരുന്നു.

ജയശങ്കറും ജി20 പ്രതിനിധികളും ആരതിയിൽ പങ്കെടുക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ജൂൺ 11 ഞായറാഴ്ച മുതൽ ജൂൺ 13 വരെ മൂന്ന് ദിവസത്തെ ജി 20 വികസന മന്ത്രിമാരുടെ യോഗം വാരണാസിയിൽ നടക്കുന്നത് ശ്രദ്ധേയമാണ്.

https://twitter.com/ANINewsUP/status/1667893044262363137?s=20

Related Articles

Latest Articles