Saturday, September 26, 2026

ദില്ലിയിൽ വ്യാജ ഡിഡി ഉണ്ടാക്കി ബാങ്കുകളെ കബളിപ്പിച്ചു ; 8 പേർ പിടിയിൽ, നിർണ്ണായക രേഖകൾ പോലീസിന്

വ്യാജ ഡിഡി ഉപയോഗിച്ച് പണം തട്ടി. ദില്ലി എൻസിആർ മേഖലയിലെ നിരവധി ബാങ്കുകളെ വ്യാജ ഡിഡി ഉപയോഗിച്ച് കബളിപ്പിച്ചതിന് എട്ട് പേരെ ഫരീദാബാദ് പോലീസ് അറസ്റ്റ് ചെയ്തു. 47 ലക്ഷം രൂപയും ലാപ്‌ടോപ്പും വ്യാജ സ്റ്റാമ്പ് പേപ്പറുകളും മറ്റ് രേഖകളും പോലീസ് കണ്ടെടുത്തു.

ചോദ്യം ചെയ്യലിൽ രണ്ട് പ്രതികൾ വ്യാജ ഡിഡി ഉണ്ടാക്കുന്നതിൽ വിദഗ്ധനാണെന്ന് പോലീസ് കണ്ടെത്തി.ഇവർക്കെതിരെ നിരവധി കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു.

Related Articles

Latest Articles