Sunday, May 12, 2024
spot_img

ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ചാൽ ! പോക്സോ കേസ് ഇരയ്ക്ക് നേരെ കയ്യേറ്റം;അമ്പലവയൽ ഗ്രേഡ് എഎസ്ഐക്ക് സസ്‌പെൻഷൻ

വയനാട്:വീണ്ടും പോലീസിന്റെ കണ്ണില്ലാത്ത ക്രൂരത. പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വയനാട് അമ്പലവയൽ പോലിസിനെതിരെ നടപടി. അമ്പല വയൽ ഗ്രേഡ് എഎസ്ഐ ബാബുവിനെ സസ്പെൻഡ് ചെയ്തു.

പട്ടിക വര്‍ഗ വിഭാഗത്തിലെ 17 കാരിയോട് മോശമായി പെരുമാറിയതിനാണ് നടപടി.ബാബുവിനെ ഡിഐജി രാഹുൽ ആര്‍ നായർ സസ്‌പെൻഡ് ചെയ്തു. വയനാട് എസ്‍ പി യുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്.

Related Articles

Latest Articles