ഫെയ്സ്ബുക്ക് ചെയര്മാന് സ്ഥാനത്ത് നിന്നും മാര്ക്ക് സക്കര്ബര്ഗിനെ താഴെയിറക്കാനുള്ള ഓഹരി ഉടമകളുടെ നീക്കം പരാജയപ്പെട്ടു. വ്യാഴാഴ്ച നടന്ന കമ്പനിയുടെ വാര്ഷിക ജനറല് മീറ്റിങില് നടന്ന വോട്ടെടുപ്പ് സക്കര്ബര്ഗ് അതിജീവിച്ചു. നിലവില് ഫെയ്സ്ബുക്കിന്റെ ചെയര്മാന് സ്ഥാനവും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് സ്ഥാനവും വഹിക്കുന്നത് അദ്ദേഹം തന്നെയാണ്.
വോട്ടെടുപ്പില് ഏകപക്ഷീയമായ അധികാരം സക്കര്ബര്ഗിനുണ്ട്. വോട്ടവകാശത്തിന്റെ 60 ശതമാനവും സക്കര്ബര്ഗിന്റെ കയ്യിലാണ്. അതായത് ഈ അറുപത് ശതമാനം ഉപയോഗിച്ച് എതിര്വോട്ടുകളെ പ്രതിരോധിക്കാന് സക്കര്ബര്ഗിന് സാധിക്കും.എന്നാല് ഇങ്ങനെയാണോ സക്കര്ബര്ഗ് വോട്ടെടുപ്പ് അതിജീവിച്ചത് എന്ന് വ്യക്തമല്ല.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…