Tuesday, September 22, 2026

ഫാത്തിമ ഭൂട്ടോ പറയുന്നു; സര്‍ദാരിയോട് പൊറുക്കാനാകില്ല

ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ പാകിസ്താന്‍റെ പിടിയിലായപ്പോള്‍ അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണമെന്നും മാനവികത കാട്ടണമെന്നും ആവശ്യപ്പെട്ട് അവിടെ നിന്നും ഉയര്‍ന്ന് കേട്ട ഒരു സ്വരം എഴുത്തുകാരിയായ ഫാത്തിമ ഭൂട്ടോയുടേതായിരുന്നു. അഭിനന്ദനെ വിട്ടയക്കണമെന്നാണ് താനടക്കമുള്ള പാകിസ്താന്‍ യുവതയുടെ ആവശ്യമെന്നായിരുന്നു പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനോടുള്ള ഫാത്തിമഭൂട്ടോയുടെ അപേക്ഷ.

Related Articles

Latest Articles