ചരിത്രമായി 2019; ആർട്ടിക്കിൾ 370 വലിച്ചുകീറി മോദി സർക്കാർ.. ആർട്ടിക്കിൾ 370 ഒരു കറുത്ത അധ്യായമായിരുന്നു അഖണ്ഡഭാരതത്തിലെ കോൺഗ്രസ്സുകാർ സൃഷ്ട്ടിച്ച ക്രൂരത,അതിന് നട്ടെല്ലുള്ള മോദി സർക്കാർ അന്ത്യം കുറിച്ച വർഷമാണ് 2019.. #ARTICLE370 #JAMMUKASHMIR #KASHMIR #AMITHSHSH #NARENDRAMODI #REWIND2019

