kerala/visa-has-expired-bangladeshi-woman-in-remand
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ലോക്കപ്പിൽ യുവതിയെ വനിതാ പോലീസ് ഉദ്യോഗസ്ഥ (നഗ്ന നൃത്തം ചെയ്യിപ്പിച്ചു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ആണ് സംഭവം. ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ച പാരി ഗുൽ എന്ന യുവതിക്കാണ് മറ്റ് തടവുകാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും മുൻപിൽ ദുരനുഭവം ഉണ്ടായത്. ക്വറ്റയിൽ നടന്ന കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ യുവതിയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു.
എന്നാൽ ഇതിനുശേഷം ഇൻസ്‌പെക്ടർ ഷബാന യുവതിയുടെ വസ്ത്രം വലിച്ചു കീറുകയും മറ്റ് തടവുകാരുടെയും ഉദ്യോഗസ്ഥരുടെയും മുന്നിൽ മുന്നിൽ നഗ്ന നൃത്തം ചെയ്യിക്കുകയുമായിരുന്നു. സംഭവം വിവാദമായതോടെ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. തുടർന്ന് ഉദ്യോഗസ്ഥയെ കുറ്റക്കാരിയെന്ന് കണ്ടെത്തി ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി അധികൃതർ വ്യക്തമാക്കി.
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…
കല്‍പ്പറ്റ : മുട്ടില്‍ മരംമുറി കേസിലെ പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയുമായ ആന്റോ അഗസ്റ്റിനെയും സഹോദരങ്ങളെയും വീണ്ടും നിയമക്കുരുക്കിലാക്കി…
കൊച്ചി : കേരള രാഷ്ട്രീയത്തെ ആകെ ഉലച്ച സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…