നാഷനൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും എതിരെ കടുത്ത നടപടികളിലേക്ക് കേന്ദ്ര ഏജൻസികൾ. ഇരുവർക്കും എതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തി. #rahulgandhi #soniagandhi #nationalherald #breakingnews #tatwamayinews #tatwamayitv

