ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം ലോകമനസ്സാക്ഷിയെ നടുക്കിയിരിക്കുകയാണ്. ആക്രമണം നടന്ന സമയത്ത് വെറും രണ്ട് പോലീസ് ഉദ്യോഗസ്ഥർ മാത്രമാണ് സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന വെളിപ്പെടുത്തൽ ഭരണകൂടത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ന്യൂ സൗത്ത് വെയ്ൽസ് പ്രീമിയർ ക്രിസ് മിൻസ് തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. പത്ത് മിനിറ്റോളം നീണ്ടുനിന്ന വെടിവെയ്പ്പിനിടെ അക്രമികളെ നേരിടാൻ മതിയായ സുരക്ഷാ സേന അവിടെയുണ്ടായിരുന്നില്ല എന്നത് വലിയ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു | SYDNEY ATTACK #sydneyattack #bondibeach #hanukkah #terrorism #australia #nsw #chrismins #securitybreach #sydneynews #globalnews #safetyfail #bondishooting #nswpolice #peace #justiceforsydney #tatwamayinews

