Thursday, May 23, 2024
spot_img

വീട്ടുമുറ്റത്ത് കിടന്ന ലോറി ദുരൂഹ സാഹചര്യത്തിൽ കത്തി നശിച്ചു; സംഭവം നടന്നത് പെരുമ്പാവൂരിൽ

പെ​രു​മ്പാ​വൂ​ർ: വീ​ട്ടി​ലെ പോ​ർ​ച്ചി​ൽ കി​ട​ന്ന മി​നി​ലോ​റി ദുരൂഹ സാഹചര്യത്തിൽ ക​ത്തി​ന​ശി​ച്ചു. പെ​രു​മ്പാ​വൂ​ർ പാ​റ​പ്പു​റം തെ​റ്റി​ക്കോ​ട്ട് ലെ​യ്നി​ൽ ആ​ന​ന്ദ​വി​ലാ​സം ഭാ​സ്ക്ക​ർ പ്ര​കാ​ശി​ന്‍റെ വീ​ട്ടി​ലെ പോ​ർ​ച്ചി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മി​നി​ലോ​റി​ക്കാ​ണ് പു​ല​ർ​ച്ചെ നാ​ലോ​ടെ തീ​പി​ടി​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​തി​നാ​ൽ തീ ​പ​ട​രു​ന്ന​ത് ത​ട​യാ​ൻ ക​ഴി​ഞ്ഞു. വാ​ഹ​നം ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു. പെ​രു​മ്പാ​വൂ​രി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്. വീ​ടി​ന് കേ​ടു​പാ​ടു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. ധാരാളം അന്യസംസ്ഥാന തൊഴിലാളികളും ബംഗ്ലാദേശികൾ കള്ളപ്പേരിലുമൊക്കെ വന്നു തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് പെരുമ്പാവൂർ .

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles