Tuesday, May 21, 2024
spot_img

വിമാനയാത്രക്കൊള്ള തടയാന്‍ അടിയന്തര നടപടിവേണം, കേന്ദ്രത്തോട് കേരളം

തി​രു​വ​ന​ന്ത​പു​രം: വി​മാ​ന യാ​ത്രാ​നി​ര​ക്കി​ലെ കൊ​ള്ള ത​ട​യ​ണ​മെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. യാ​ത്രാ​കൂ​ലി​യി​ലെ കൊ​ള്ള ത​ട​യാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക​ട​ക്കം വിമാന നി​ര​ക്ക് കു​തി​ച്ചു ക​യ​റു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, നി​ര​ക്ക് വ​ര്‍​ധ​ന ച​ര്‍​ച്ച ചെ​യ്യാ​ന്‍ വി​മാ​ന കമ്പനി​ക​ളു​ടെ യോ​ഗം വി​ളി​ക്കാ​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പ് ന​ല്‍​കി.

ജൂ​ലൈ​യി​ല്‍ യോ​ഗം വി​ളി​ക്കാ​മെ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന സെ​ക്ര​ട്ട​റി പ്ര​ദീ​പ് സിം​ഗ് ക​രാ​ള അ​റി​യി​ച്ചു. പെ​രു​ന്നാ​ള്‍ അ​വ​ധി​ക്കാ​ല​മെ​ത്തി​യ​തോ​ടെ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന യാ​ത്രാ നി​ര​ക്കി​ല്‍ വ​ന്‍ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

Related Articles

Latest Articles