Kerala

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ആരെയും വഴിതടയേണ്ടതില്ല;സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ മുൻ നിർത്തി ആരേയും വഴിതടയേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി കടന്നു പോകുന്ന പാതയോരങ്ങളിലെ ജാഗ്രത കരിങ്കൊടി പ്രതിഷേധം പ്രതിരോധിക്കുന്നതിന്റെ ഫലമായി ഉള്ളതാണെന്നും കരിങ്കൊടി പ്രതിഷേധങ്ങൾ ഒരിക്കലും മുൻകൂട്ടി പ്രവചിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ചില ഉദ്യോഗസ്ഥര്‍ ജാഗ്രത കൂടുതൽ കാണിക്കുന്നു. ഇപ്പോൾ ഉയർന്നു വന്ന വിവാദങ്ങൾ അതിന്റെ ഫലമാണെന്നും കാനം അഭിപ്രായപ്പെട്ടു.കഴിഞ്ഞ ഞായറാഴ്ച മുഖ്യമന്ത്രി കടന്നു പോകുകയാണ് എന്ന കാരണത്താൽ സുഖമില്ലാത്ത കുഞ്ഞിന് മരുന്ന് വാങ്ങാൻ കാർ പാതയോരത്ത് നിർത്തിയ യുവാവിനെയും യുവാവിനെ പിന്തുണച്ച മെഡിക്കൽ ഷോപ് ഉടമയെയും പോലീസുകാരൻ ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. ഇതിനെത്തുടർന്നാണ് കാനത്തിന്റെ പ്രസ്താവന.

ലൈഫ് മിഷൻ കേസിൽ എം.ശിവശങ്കർ കുറ്റോരാപിതൻ മാത്രമെന്ന് കാനം പറഞ്ഞു. ശിവശങ്കർ തെറ്റു ചെയ്തെന്ന് പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Anandhu Ajitha

Recent Posts

കറുത്ത നീളൻ മുടിയോ മേക്കപ്പോ ഇല്ല ! തിരിച്ചറിയാൻ പറ്റാത്ത കോലത്തിൽ ഇമ്രാൻ ഖാൻ ; വീഡിയോ വൈറലാകുന്നു

ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…

2 hours ago

വയറ്റിൽ കത്രിക മറന്നു വച്ച് തൂണിക്കെട്ടിയതും ഇതേ ആശുപത്രിയിൽ!|OTTAPRADAKSHINAM

പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…

3 hours ago

“ഫ്യൂച്ചർ സെൻസ് ! +1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പരിപാടിയുമായി ഭാരതീയ വിചാര കേന്ദ്രം ; ദ്വിദിന പരിപാടിക്ക് ശനിയാഴ്ച തുടക്കം

+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…

3 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർക്കെതിരെ കേസെടുത്തു !

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പെൺകുട്ടിയുടെ…

3 hours ago

ആവേശം ഉയർത്തുന്ന പ്രഖ്യാപനവുമായി കേന്ദ്ര മന്ത്രി അമിത് ഷാ|AMITHSHA

ബീഹാറിൽ വോട്ടർമാരെ ഇളക്കി മറിച്ച് ബിജെപി യുടെ വമ്പൻ പ്രഖ്യാപനം! #amitshah #sitadevi #bihar #bjp

4 hours ago

വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ചു ! ദാരുണ സംഭവം രാജസ്ഥാനിലെ കോട്ടയിൽ

കോട്ട : വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ച നിലയിൽ. രാജസ്ഥാനിലെ…

4 hours ago