Monday, December 22, 2025

കൊട്ടാരക്കരയിൽ അന്യസംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

കൊട്ടാരക്കര: അന്യസംസ്ഥാന തൊഴിലാളി മരിച്ച നിലയി കണ്ടെത്തി. കൊട്ടാരക്കരയിലെ അർബൻ ബാങ്കിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഒറീസ്സ സ്വദേശി അഭയ ബറോ (30) ആണ് മരിച്ചത്.

തലയിൽ നിന്നും രക്തം വാർന്ന നിലയിലാണ് റോഡരികിൽ മൃതദേഹം കണ്ടത്. കൊലപാതകമാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. അസ്വഭാവിക മരണത്തിന് കൊട്ടാരക്കര പോലീസ് കേസെടുത്തു.

Related Articles

Latest Articles