Monday, May 20, 2024
spot_img

ലഹരിവേട്ട; കൊച്ചി കടവന്ത്രയിൽ എംഡിഎംഎയുമായി നാലുപേർ പിടിയിൽ

കൊച്ചി: എംഡിഎംഎ പിടികൂടി. കൊച്ചി കടവന്ത്രയിലാണ് ലഹരിവേട്ട. സംഭവത്തിൽ നാല് പേർ അറസ്റ്റിൽ.കോതമംഗലം സ്വദേശി ഷാനിമോൾ റിജു, കൊല്ലം ഓച്ചിറ സ്വദേശി റിജു റയാൻ, തിരുവനന്തപുരം സ്വദേശി അനീഷ്, തൃശൂർ സ്വദേശി ആൽബർട്ട് എം ജോർജ് എന്നിവരാണ് പിടിയിലായത്.

ഇവരിൽ നിന്ന് 18.79 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്.

Related Articles

Latest Articles