Tuesday, September 29, 2026

ഇന്ത്യയുടെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ എത്ര റഫേലുകള്‍ വേണമെങ്കിലും നൽകും | India

ഇന്ത്യയുടെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ എത്ര റഫേലുകള്‍ വേണമെങ്കിലും നൽകും | India

സിപിഎം നേതാക്കള്‍ രാജ്യത്തെ സേവിച്ച സൈനികരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര രാജീവ് ചന്ദ്രശേഖര്‍.ഈ സംസ്‌കാരം കേരളത്തില്‍ വളര്‍ന്നു വരുന്നെന്നും സിപിഎമ്മും ഉദ്യോഗസ്ഥ വൃന്ദവും ഇതിന്റെ പ്രചാരകരായി മാറുന്നെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ സൈനികരുടെ സര്‍വീസിനെയും അവരുടെ ത്യാഗത്തെയും വിലകുറച്ച്‌ കാണുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് തങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഗവ പ്ലീഡര്‍മാര്‍ അടക്കം മോശം പരാമര്‍ശം നടത്തുന്നു, ഇത്തരക്കാരെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുരകയാണെന്നും രാജീവ് ചന്ദ്ര ശേഖര്‍ പറഞ്ഞു.

രാജ്യത്ത് ആശങ്കയേറ്റി ഒമൈക്രോണ്‍ കേസുകള്‍ ഉയരുന്നു. ഇതുവരെ 101 പേരിലാണ് ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.ലോകത്തിലെ 91 രാജ്യങ്ങളിലാണ് ഇതുവരെ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. വ്യാപനം വളരെ കുറഞ്ഞ ദക്ഷിണാഫ്രിക്കയിലെ ഡെല്‍റ്റ വേരിയന്റിനേക്കാള്‍ വളരെ വേഗത്തിലാണ് ഒമൈക്രോണ്‍ പടരുന്നതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

Related Articles

Latest Articles