NosePin from-dosa
കൊച്ചി: കടയില് നിന്ന് ദോശമാവ് വാങ്ങി അതുകൊണ്ട് ദോശയുണ്ടാക്കി. അതില് നിന്ന് ലഭിച്ചത് സ്വര്ണ മൂക്കുത്തി. സീരിയല് താരം സൂര്യ താരയ്ക്കാണ് ദോശയിൽ നിന്നും സ്വര്ണ മൂക്കുത്തി കിട്ടിയത്. കാക്കനാടാണ് ഇവര് താമസിക്കുന്നത്.
തിങ്കളാഴ്ച രാത്രി കൊച്ചി ഏരൂരിലെ ഒരു കടയില് നിന്നാണ് ഇവര് മാവ് വാങ്ങിയത്. പിറ്റേ ദിവസം ദോശ ഉണ്ടാക്കി കഴിക്കാനെടുത്തപ്പോഴാണ് അതില് മൂക്കുത്തി കണ്ടെത്തിയത്. ദോശ ഉണ്ടാക്കിയപ്പോള് മൂക്കുത്തി ശ്രദ്ധയില്പ്പെട്ടിരുന്നില്ല. എന്നാല് കഴിക്കാനെടുത്തപ്പോഴാണ് അതിനുള്ളില് നിന്ന് മൂക്കുത്തി തിളങ്ങുന്നത് കണ്ടത്.
തൃപ്പൂണിത്തുറിയിലെ ഒരു പ്രമുഖ കമ്പനിയുടേയുതാണ് ദോശമാവ്. മാവ് പായ്ക്ക് ചെയ്തപ്പോള് മൂക്കുത്തി ഊരി വീണതാകാമെന്ന് കരുതുന്നു.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…