Friday, January 9, 2026

കൊറോണ വേഷം മാറി.. G 614 എന്ന് പേരും മാറ്റി.. ഇനി വേഗത്തിൽ പകരും..

കൊറോണ വേഷം മാറി.. G 614 എന്ന് പേരും മാറ്റി.. ഇനി വേഗത്തിൽ പകരും.. കൊറോണ വൈറസിന് വീണ്ടും ജനിതക പരിവര്‍ത്തനം . പുതിയ വകഭേദം പഴയതിനേക്കാല്‍ എളുപ്പത്തില്‍ പടരുമെന്നാണ് പുതിയ പഠനം. യൂറോപ്പില്‍ നിന്ന് അമേരിക്കയിലേക്ക് പടര്‍ന്ന G614 എന്ന ഈ വകഭേദം പക്ഷേ, തീവ്രമായ രോഗം ഉണ്ടാക്കിയേക്കില്ലെന്നും സെല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

Related Articles

Latest Articles