Friday, September 25, 2026

ഗജ മലയാളത്തിന് വീണ്ടുമൊരു നഷ്ട്ടം കൂടി; ഗജരാജൻ മംഗലാംകുന്ന് രാമചന്ദ്രൻ ചരിഞ്ഞു

പാലക്കാട്: ഗജ മലയാളത്തിന് വീണ്ടുമൊരു നഷ്ട്ടം കൂടി. ഗജരാജൻ മംഗലാംകുന്ന് രാമചന്ദ്രൻ ചരിഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ മംഗലാംകുന്ന് ആനത്തറവാട്ടിൽ നിന്നും വിടവാങ്ങുന്ന മൂന്നാമത്തെ ഗജവീരനാണ് മംഗലാംകുന്ന് രാമചന്ദ്രൻ.

നേരത്തെ മംഗലാംകുന്ന് രാജൻ, മംഗലാംകുന്ന് കർണൻ, മംഗലാംകുന്ന് ഗജേന്ദ്രൻ എന്നീ ആനകൾ ചരിഞ്ഞിരുന്നു.

അതേസമയം ജില്ലയിൽ ഇനി അവശേഷിക്കുന്നത് 29 ആനകളാണ്.

Related Articles

Latest Articles