Sunday, May 19, 2024
spot_img

വാക്കുപാലിച്ച് മോദി സർക്കാർ.. അന്തരിച്ച കോവിഡ് പോരാളി കുമാരിയുടെ കുടുംബത്തിന് 50ലക്ഷം..

വാക്കുപാലിച്ച് മോദി സർക്കാർ.. അന്തരിച്ച കോവിഡ് പോരാളി കുമാരിയുടെ കുടുംബത്തിന് 50ലക്ഷം.. കോവിഡ് ഡ്യൂട്ടിക്കിടെ റോഡ്‌ അപകടത്തില്‍ മരണമടഞ്ഞ ആരോഗ്യ പ്രവര്‍ത്തക കുമാരിക്ക് , കോവിഡ് പോരാളികൾക്കായി കേന്ദ്രം പ്രഖാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന ഇന്‍ഷുറന്‍സ് പാക്കേജ് ലഭ്യമാക്കി വാക്കുപാലിച് മോദി സർക്കാർ.

Related Articles

Latest Articles