ആറ് മക്കളില് അഞ്ച് മക്കളെയും കൊന്നൊടുക്കിയ യുവതിക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി. ഒരു വയസ് മുതല് എട്ട് വയസ് വരെ പ്രായമുള്ള കുട്ടികളെയാണ് വെള്ളത്തില് മുക്കിയും ശ്വാസം മുട്ടിച്ചും ഇവര് കൊലപ്പെടുത്തിയത്. ജര്മ്മനിയിലെ ഫ്രാങ്ക്ഫര്ട്ടിലാണ് ദാരുണ സംഭവം നടന്നത്. 15 വർഷത്തേക്ക് യുവതിക്ക് പരോളിന് അർഹതയില്ലെന്ന് പടിഞ്ഞാറൻ ജർമ്മനിയിലെ വുപ്പെർട്ടാലിലെ കോടതിയിലെ ജഡ്ജിമാർ പറഞ്ഞു.
യുവതിൽ നിന്ന് പിരിഞ്ഞ് ജീവിക്കുന്ന ഭര്ത്താവും കാമുകിയുമൊത്തുള്ള ഫോട്ടോ ഇവര് കണ്ടതാണ് കൊലപാതകത്തിന് കാരണമായി പോലീസ് പറയുന്നത്. പൊലീസിന്റെ പിടിയിലായ ശേഷവും താനാണ് മക്കളെ കൊന്നതെന്ന് ഇവര് സമ്മതിച്ചില്ല. മുഖംമൂടിയണിഞ്ഞ ഒരാള് വീടിനകത്തേക്ക് അതിക്രമിച്ചുകയറിയെന്നും അയാളാണ് കുട്ടികളെ കൊലപ്പെടുത്തിയത് എന്നുമായിരുന്നു ഇവർ ആദ്യത്തെ മൊഴി. എന്നാല് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…