International

“ജന്മദിനാശംസ മരണത്തിലേയ്ക്കുള്ള ചുവടുവയ്പ്പ്”; ആശംസകൾ അയക്കുന്നത് ഇസ്ലാം വിശ്വാസത്തിന്റെ ഭാഗമല്ലെന്ന് റാപ്പർ മൈട്രെ ഗിംസ്

പാരീസ്: ആശംസകൾ അയക്കുന്നത് ഇസ്ലാം വിശ്വാസത്തിന്റെ ഭാഗമല്ലെന്ന് ഫ്രഞ്ച്-കോംഗോ റാപ്പറും ഗായകനുമായ റാപ്പർ മൈട്രെ ഗിംസ് (Rapper Gims). തനിക്ക് പുതുവർഷവും ജന്മദിനാശംസകളും അയയ്‌ക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടായിരുന്നു മൈട്രൈയുടെ ആഹ്വാനം. ഇതുമായി ബന്ധപ്പെട്ട് ജിംസ് തന്റെ സോഷ്യൽ മീഡിയയിൽ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ജന്മദിനവും പുതുവത്സര ആശംസകളും മുസ്ലീങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമല്ലെന്നാണ് മൈട്രെ ഗിംസ് പറയുന്നത്. എന്നാൽ മൈട്രൈ ഗിംസിന്റെ പ്രസ്താവനയെ വിമർശിച്ച് ഒട്ടേറെ ആരാധകർ രംഗത്തെത്തി .

പുതുവത്സര ആശംസകൾ നേരുന്ന ആളുകളെ മൈട്രെ ഗിംസ് ചീത്തവിളിക്കുന്നു, കാരണം ഇത് ഇസ്ലാമിൽ ഹറാമാണ്. അപ്പോൾ സംഗീത അവാർഡുകളും. രോമക്കുപ്പായങ്ങളും അർദ്ധനഗ്നരായ പെൺകുട്ടികളും ഇസ്ലാമിൽ ഹലാമാണോ എന്നും ചിലർ ചോദിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ മൈട്രെ ഗിംസ് കുറിച്ചതിങ്ങനെ:

“സഹോദരന്മാരേ, ഞങ്ങൾ അത് ആഘോഷിക്കുന്നില്ല. അത് ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമല്ല. . ഞാൻ ഈ ആശംസകളോടൊന്നും പ്രതികരിച്ചിട്ടില്ല, പക്ഷേ നിങ്ങൾ ജനുവരിയിലും ഫെബ്രുവരിയിലും എനിക്കായി ഇത് അയച്ചുകൊണ്ടിരിക്കുന്നു. മുസ്ലീങ്ങൾ അത് നിർത്തണം – ആരാധകരിൽ നിന്ന് തനിക്ക് ലഭിച്ച ആശംസകൾക്ക് മൈട്രെ ഗിംസിന്റെ പ്രതികരണം ഇത്തരത്തിലാണ്. . ഇത് മരണത്തിലേക്കുള്ള ഒരു ചുവടുകൂടിയാണ്, മത മൂല്യങ്ങളിലും ആത്മീയ വളർച്ചയിലും നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും” മൈട്രെ ഗിംസ് പറഞ്ഞു.

B4 Admin

Recent Posts

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

19 hours ago

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

2 days ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

2 days ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

3 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago