Thursday, April 25, 2024
spot_img

ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​റെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

പ​നാ​ജി: ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ര്‍ പ​രീ​ക്ക​റെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യതിനെ തുടര്‍ന്ന് ശ​നി​യാ​ഴ്ച രാ​ത്രി​യി​ല്‍ ഗോ​വ​യി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യില്‍ അദ്ദേഹത്തെ പ്ര​വേ​ശി​പ്പിച്ചു.

നി​ല​വി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പ്ര​ശ്ന​മി​ല്ലെ​ന്നും അ​ടു​ത്ത 48 മ​ണി​ക്കൂ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. പാ​ന്‍​ക്രി​യാ​സ് ഗ്ര​ന്ഥി​യു​ടെ പ്ര​വ​ര്‍​ത്ത​നം ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഏ​റെ നാ​ളാ​യി അദ്ദേഹം ചി​കി​ത്സ​യി​ലാ​ണ്

Related Articles

Latest Articles