Tuesday, December 16, 2025

സ്വർണ്ണവേട്ട!;കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 850 ഗ്രാം സ്വർണ്ണം കണ്ടെത്തി ;കോഴിക്കോട് സ്വദേശി മൊഹമ്മദ് ഷാഫിൽ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. 850 ഗ്രാം സ്വർണ്ണമിശ്രിതമാണ് കണ്ടെത്തിയത്.സംഭവത്തിൽ മസ്കറ്റിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി മൊഹമ്മദ് ഷാഫിൽ എന്ന യാത്രക്കാരൻ പിടിയിലായി.

850 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ മൂന്ന് കാപ്സ്യൂൾ ശരീരഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ ആണ് കണ്ടെത്തിയത്.

Related Articles

Latest Articles