Thursday, January 8, 2026

എ​ന്‍റെ പൊ​ന്നേ…!റെക്കോർഡ് തി​രു​ത്തി സ്വര്‍ണവില മു​ന്നോ​ട്ട്

കൊ​ച്ചി: സ്വ​ർ​ണ വി​ല സ​ർ​വ​കാ​ല റെക്കോർഡി​ൽ. ഇ​ന്ന് മാ​ത്രം പ​വ​ന് 280 രൂ​പ​യാ​ണ് കൂ​ടി​യ​ത്. 26,880 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 3,360 രൂ​പ​യാ​ണ് വി​ല.

ഇന്നലെ സ്വ​ർ​ണ​വി​ല പ​വ​ന് 400 രൂ​പ വ​ർ​ധി​ച്ചി​രു​ന്നു. ഇ​ന്ന​ത്തെ വ​ർ​ധ​ന​വ് കൂ​ടി ക​ണ​ക്കാ​ക്കു​മ്പോ​ൾ‌ ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ മാ​ത്രം പ​വ​ന് 1,200 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്.

ആ​ഗോ​ള വി​പ​ണി​യി​ലെ വി​ല വ​ർ​ധ​ന​വാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.

Related Articles

Latest Articles