gorakhnath-biug
ലക്നൗ: ഗോരഖ്നാഥ് ക്ഷേത്രത്തിൽ ആക്രമണം നടത്തിയ അഹമ്മദ് മുർത്താസ അബ്ബാസിക്ക് പ്രചോദനമായത് വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കാണെന്ന് സൂചന. കെമിക്കൽ എഞ്ചിനീയറായ അബ്ബാസിയുടെ ലാപ് ടോപ്പ്, പെൻഡ്രൈവ് എന്നിവയിൽ നിന്നും ജിഹാദി വീഡിയോകൾ ഉൾപ്പെടെ സംശയാസ്പദമായ വസ്തുക്കളും കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഇത്തരമൊരുകണ്ടെത്തലിൽ എത്തിയത്. സംഭവത്തിൽ യുപിയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും പ്രത്യേക സംഘവും ചേർന്ന് അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ഞായറാഴ്ച ഗോരഖ്പൂർ ക്ഷേത്രത്തിലുണ്ടായ ആക്രമണത്തിൽ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരായിരുന്ന ജവാന്മാർക്കും പൊലീസുകാർക്കും ആക്രമം സംഭവിച്ചിരുന്നു. ആക്രമണത്തിനിടെ ‘അല്ലാഹു അക്ബർ’ എന്ന മുദ്രാവാക്യവും അക്രമി ശക്തമായി ഉയർത്തിയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ മുംബൈ, കോയമ്പത്തൂർ, നേപ്പാൾ എന്നിവിടങ്ങളിലേക്ക് അബ്ബാസി യാത്ര ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ സഹായികളായ രണ്ട് പേരെയും പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. അതേസമയം ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് യുപി സർക്കാർ വിലയിരുത്തിയിരിക്കുന്നത്.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…