Kerala

ഭീഷണിക്ക് വഴങ്ങാൻ തന്നെ കിട്ടില്ല;പ്രത്യാഘാതം ഗുരുതരമായാലും നേരിടാൻ തയ്യാർ,സർക്കാരിനെ വീണ്ടുംവെല്ലുവിളിച്ച് ഗവർണർ

തിരുവനന്തപുരം:സർക്കാരിനെയും മുഖ്യമന്ത്രിയെയും വീണ്ടും വെല്ലുവിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭീഷണിക്ക് വഴങ്ങാൻ തന്നെ കിട്ടില്ലെന്ന് ഗവർണർ വ്യക്തമാക്കി.പ്രത്യാഘാതം എത്ര ഗുരുതരമായാലും നേരിടാൻ താൻ തയാറാണെന്നും,ഭീഷണിയൊന്നും വിലപോകില്ല എന്നും,എവിടെ വരണമെന്ന് പറഞ്ഞാൽ മതിയെന്നും ഗവർണർ വ്യക്തമാക്കി.

സംസ്ഥാന മേധാവിയെ സർക്കാർ ഭീഷണിപ്പെടുത്തുകയാണ്. ഗുരുതരപ്രത്യാഘാതം എന്നുപറഞ്ഞാല്‍ അര്‍ഥം ആക്രമിക്കുമെന്നാണെന്നും വെല്ലുവിളിക്കുന്നവർക്ക് മനസിലാകുന്ന ഭാഷയിൽ തന്നെ തിരിച്ചുപറയുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.മുഖ്യമന്ത്രിയുടെ അഴിമതി താൻ പുറത്ത് കൊണ്ട് വരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്നും,തിരുവനന്തപുരം നഗരസഭയിലെ കത്ത് നിയമന വിവാദത്തിന്റെ സത്യം എന്താണെന്ന് വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

B4 Admin

Recent Posts

പെൻഷൻകാരുടെ ആവശ്യങ്ങൾ അവഗണിക്കുന്നുവെന്ന് ആരോപണം: ഒക്ടോബർ 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ

തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…

1 hour ago

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

1 day ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

1 day ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

1 day ago

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

2 days ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

2 days ago