Monday, May 20, 2024
spot_img

ഗുലാലായ് ഇസ്മായില്‍; ന്യൂയോര്‍ക്കില്‍ പൂവിട്ട ഗുല്‍മോഹര്‍

പാകിസ്ഥാൻ എന്ന ഇസ്ലാമിക രാജ്യത്തെ അടിച്ചമർത്തപ്പെട്ട നിരവധി ന്യൂനപക്ഷ വിഭാഗക്കാരുടെ പ്രതീക്ഷയുടെ പുതിയ മുഖമാണ് ഗുലാലായ് ഇസ്മായില്‍. മതമൗലികവാദികളുടെ പീഢനത്തെ തുടര്‍ന്ന്
രാജ്യം വിട്ട ഗുലാലായ്ക്ക് അമേരിക്ക രാഷ്ട്രീയ അഭയംനല്‍കുകയായിരുന്നു.

Related Articles

Latest Articles