Thursday, May 9, 2024
spot_img

നവരാത്രി പരിപാടികളില്‍ നുഴഞ്ഞുകയറേണ്ട; അഹിന്ദുക്കളെ അടിച്ചോടിക്കുമെന്ന് ബജ്രംഗ്ദള്‍

നവരാത്രി ആഘോഷങ്ങളില്‍ ഇക്കുറിയും നുഴഞ്ഞുകയറി പങ്കെടുക്കാമെന്ന് അഹിന്ദുക്കള്‍ ആരും കരുതേണ്ട. ഇത്തവണ ആ ആഗ്രഹം ദോഷം ചെയ്യും . നവരാത്രി ആഘോഷങ്ങളിൽ നിന്നും അഹിന്ദുക്കളെ പുറത്താക്കാൻ കര്‍ശന നിർദ്ദേശവുമായി ബജ്റംഗദൾ രംഗത്തുണ്ട്.അങ്ങനെയുള്ളവരെ കൈകാര്യം ചെയ്യുമെന്നാണ് ബജ്രംഗ്ദള്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍പറയുന്നത്.

Related Articles

Latest Articles