Wednesday, January 7, 2026

ഇന്നാട്ടിൽ നട്ടെല്ലുള്ള ഹിന്ദുക്കളില്ലേ? ഇങ്ങനെ പോയാല്‍ ഗുരുവായൂരപ്പനെയും ലേലം ചെയ്യും..

ഇവിടെ എന്തൊക്കെയാ നടക്കുന്നത്.ഗുരുവായൂർ ദേവസ്വം ഭൂമി ലേലത്തിന് വെച്ചിരിക്കുന്നു.!! മലബാർ ദേവസ്വം ബോർഡ് ഭൂമി പാട്ടത്തിനു കൊടുക്കുന്നു’!!തിരുവിതാംകൂർ ദേവസ്വം ബോർഡ് കരുതൽ ശേഖരത്തിന്ന് കടമെടുക്കുന്നു.ശബരിമല എയർപോർട്ട് പ്രോജക്റ്റുമായി പാതിരി പറക്കുന്നു.

Related Articles

Latest Articles