ഹക്കീം ഫൈസി
മലപ്പുറം: സംഘടനാവിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയില്‍നിന്ന് പുറത്താക്കപ്പെട്ട ഹക്കീം ഫൈസി ആദൃശ്ശേരി ഹക്കീം ഫൈസി കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസിന്റെ (സി.ഐ.സി.)യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചു.സാദിഖലി ശിഹാബ് തങ്ങള്‍ക്ക് രാജിക്കത്ത് കൊടുത്തയച്ചെന്ന് ഹക്കീം ഫൈസി വ്യക്തമാക്കി. സമസ്തയുടെ അതൃപ്തിക്ക് പാത്രമായതിനു തൊട്ടു പിന്നാലെയായിരുന്നു ഹക്കീം ഫൈസിയുടെ രാജി. രാജി നല്‍കിയെന്ന് രാവിലെ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും തന്റെ പൂര്‍ണ സമ്മതത്തോടെയല്ല രാജി വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നലെയാണ് ആദൃശേരിയോട് രാജി ആവശ്യപ്പെട്ടത്. സമസ്തയിലെ ചിലര്‍ അനവസരത്തില്‍ ബോധപൂർവ്വം പ്രശ്നം സൃഷ്ടിക്കുകയാണെന്നും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ താൻ സേവനമെന്ന നിലയിലാണ് കണ്ടതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വലിയ സമ്മര്‍ദത്തില്‍ ആണെന്നും ഹക്കീം ഫൈസി ആദൃശേരി പറഞ്ഞു.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…