Friday, September 25, 2026

ഹെജിമണി വക്കീലിനെ കണ്ടം വഴി ഓടിച്ച് ശങ്കു വക്കീൽ; ഹരീഷ് വസുദേവന് പൊങ്കാല പെരുമഴ..

ഹെജിമണി വക്കീലിനെ കണ്ടം വഴി ഓടിച്ച് ശങ്കു വക്കീൽ; ഹരീഷ് വസുദേവന് പൊങ്കാല പെരുമഴ..
അയോദ്ധ്യ കേസിൽ വിധി വന്നതിന് തൊട്ടുപിന്നാലെ അതിനെ വെല്ലുവിളിക്കുന്ന കുത്തിത്തിരിപ്പ് ഫേസ്ബുക് പോസ്റ്റുമായി വിവരാവകാശ പ്രവർത്തകനും അഭിഭാഷകനുമൊക്കെയായ ഹരീഷ് വാസുദേവൻ രംഗത്തുവന്നിരുന്നു. ഹരീഷിന്റെ കുത്തിത്തിരിപ്പ് പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് ഉയർന്നത്. പിന്നീട് ആദ്യത്തെ പോസ്റ്റിനെ ന്യായീകരിച്ച് ഹരീഷ് വീണ്ടും ഒരു പോസ്റ്റ് ഇട്ടു. അതിൽ പ്രമുഖ അഭിഭാഷകനായ ശങ്കു ടി ദാസ് ഇട്ട കമന്‍റും ആ കമന്‍റിൽ ഹരീഷ് ഇട്ട മറുപടികളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

Related Articles

Latest Articles