Monday, September 28, 2026

ഹെൽത്ത് ഇൻസ്‌പെക്ടർ പ്രതിയായ പീഡനക്കേസിൽ വഴിത്തിരിവ്; പരസ്പര സമ്മതപ്രകാരം ബന്ധപ്പെട്ടതാണെന്ന് യുവതി കോടതിയിൽ

തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ ഹെൽത്ത് ഇൻസ്‌പെക്ടർ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. തന്നെ പീഡിപ്പിച്ചതല്ലെന്നും പരസ്പര സമ്മതത്തോടെ ബന്ധപ്പെട്ടതാണെന്നും പരാതിക്കാരിയായ യുവതി കോടതിയിൽ സത്യവാങ്മൂലം നൽകി.

സത്യവാങ്മൂലം ഫയലിൽ സ്വീകരിച്ച ഹൈക്കോടതി റിമാൻഡിലായിരുന്ന ഹെൽത്ത് ഇൻസ്‌പെക്ടറെ ജാമ്യത്തിൽ വിട്ടു. ഇരയുടെ പുതിയ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കാൻ പോലീസിനോട് ഹൈക്കോടതി നിർദേശിച്ചു

Related Articles

Latest Articles