weight
ഭാരം കുറയ്ക്കാന്‍ ചൂടു വെള്ളത്തില്‍ കുളിച്ചാല്‍ മതി. വെറുതെ ഒരൊറ്റ ദിവസം കൊണ്ടൊന്നും ഭാരം കുറയ്ക്കാന്‍ സാധിക്കില്ലെന്ന് നമുക്കറിയാം.
അതിനു കഠിനമായി പ്രവര്‍ത്തിക്കണം. ആഹാരം നിയന്ത്രിക്കണം, ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യണം. എന്നാല്‍, ചൂട് വെള്ളത്തിലെ കുളി കൊണ്ട് ഭാരം കുറയ്ക്കാന്‍ സാധിക്കുമോ ? പറ്റുമെന്ന് തന്നെയാണ് വിദഗ്ധര്‍ പറയുന്നത്. ലണ്ടന്‍ സര്‍വ്വകലാശാലയില്‍ നടത്തിയൊരു പഠനത്തിലാണ് ഈ കണ്ടെത്തല്‍.
30 മിനുട്ട് നേരം വ്യായാമം ചെയ്യുന്നത് കൊണ്ടോ ജോഗിങ് ചെയ്യുന്നത് കൊണ്ടോ പുറന്തള്ളുന്ന അത്ര കാലറിയാണ് ചൂടുവെള്ളത്തില്‍ കുളിക്കുന്നതിലൂടെ കുറയുന്നത്. ചൂടുവെള്ളം ഫാറ്റ് പുറംതള്ളാന്‍ ശരീരത്തെ സഹായിക്കും എന്നതാണ് ഇതിനു പിന്നിലെ പൊരുള്‍. മാത്രമല്ല, ചൂടുവെള്ളത്തിലെ കുളി ശരീരത്തിനും നല്ലതാണ്. മസ്സില്‍ റിലാക്‌സ് ചെയ്യാനും പേശികള്‍ക്ക് ഉന്മേഷം നല്‍കാനുമെല്ലാം ഇത് സഹായിക്കും. എങ്കിലും ശരിയായ ഡയറ്റ്, വ്യായാമം എന്നിവയ്‌ക്കൊപ്പം മാത്രം ചെയ്താല്‍ മാത്രമാണ് ഈ ഹോട്ട് വാട്ടര്‍ ബാത്ത് ഫലം ചെയ്യുള്ളൂ എന്ന് കൂടി ഓര്‍ക്കുക.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…