Tuesday, September 22, 2026

ആരോഗ്യം നിലനിർത്താൻ ഈ സാലഡ് എന്നും ശീലമാക്കൂ…

ശരീരഭാരം കുറയ്ക്കാന്‍ കര്‍ശനമായ ഭക്ഷണക്രമവും വ്യായാമവും പാലിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആരോഗ്യകരവും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. കൂടുതലും സാലഡ് കഴിക്കുന്നത് എല്ലാവർക്കും വളരെ നല്ലതാണ്. കാരണം
ശരീരഭാരം കുറയ്ക്കുന്നതില്‍ സാലഡുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

വിവിധ സാലഡുകള്‍ ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നു. സാലഡില്‍ തക്കാളി, ഉള്ളി, കാബേജ്, ബ്രൊക്കോളി, പഴങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇത് ശരീരത്തിന് കൂടുതല്‍ നാരുകളും കുറച്ച്‌ കലോറിയും നല്‍കുന്നു. ഫൈബര്‍ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

തക്കാളി, സവാള, വെള്ളരിക്ക എന്നിവ കൂടാതെ സാലഡില്‍ റാഡിഷ് ചേര്‍ക്കാം. ഇതിൽ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

Related Articles

Latest Articles