Tuesday, September 29, 2026

അമർനാഥിൽ ഉഗ്രമേഘവിസ്ഫോടനം; കനത്ത മഴയും മിന്നൽ പ്രളയവും

ശ്രീ​ന​ഗ​ർ: കഷ്മീ​രി​ലെ അ​മ​ർ​നാ​ഥ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം ഉഗ്ര മേ​ഘ​വി​സ്ഫോ​ട​നം. ഉടൻതന്നെ പ്ര​ദേ​ശ​ത്ത് കനത്ത മഴയും മി​ന്ന​ൽ പ്ര​ള​യ​മു​ണ്ടാ​യി. ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

നേ​ര​ത്തെ കഷ്മീ​രി​ലെ കി​ഷ്‌​ത്വാ​റി​ലും ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ മ​ണാ​ലി​യി​ലും മേ​ഘ വി​സ്ഫോ​ട​നം ഉ​ണ്ടാ​യി​രു​ന്നു. മുൻകരുതൽ എന്ന നിലയിൽ താ​ഴ്ന്ന പ്ര​ദേ​ശ​ത്തു​ള്ള ആ​ളു​ക​ളോ​ട് ഉ​യ​ർ​ന്ന സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റാ​ൻ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles