Saturday, May 18, 2024
spot_img

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സേ ​പ​രീ​ക്ഷ​കൾ; ഈ മാസം 31 വ​രെ അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സേ ​പ​രീ​ക്ഷ​യ്ക്ക് ഈ ​മാ​സം 31 വ​രെ അ​പേ​ക്ഷി​ക്കാം .സേ, ​ഇം​പ്രൂ​വ്മെ​ൻ​റ് പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് 11 മു​ത​ൽ ആ​രം​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, ഫോ​ട്ടോ​കോ​പ്പി, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന എ​ന്നി​വ​യ്ക്കും ഈ ​മാ​സം 31 വ​രെ അ​പേ​ക്ഷി​ക്കാം.

ഓ​ഗ​സ്റ്റ് അ​ഞ്ച്,ആ​റ് തീ​യ​തി​ക​ളി​ലാ​വും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രാ​യോ​ഗി​ക പ​രീ​ക്ഷ ന​ട​ക്കു​ക. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സേ ​പ​രീ​ക്ഷ​യി​ലെ പ്രാ​യോ​ഗി​ക​പ​രീ​ക്ഷ​ക​ൾ ഓ​ഗ​സ്റ്റ് ആറിന് ​ആ​രം​ഭി​ച്ച് 18 ന് ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles