Wednesday, May 15, 2024
spot_img

പ്രസവാനന്തര രോഗങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? എന്നാൽ നിങ്ങൾ അതിൽ നിന്ന് ഒരു മുക്തി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ ഒറ്റമൂലികൾ പരീക്ഷിച്ച് നോക്കു

പ്രസവാനന്തര രോഗങ്ങൾക്ക്

  1. ഇന്തുപ്പ്, തുവർച്ചിലക്കാരം എന്നിവ പൊടിച്ച് എണ്ണയിൽ സേവിക്കുക.

2.കാട്ടുമുളക്, കാട്ടുതിപ്പലി, തിപ്പലി, ചുക്ക്, കൊടുവേലിക്കിഴങ്ങ് (ശുദ്ധി) എന്നിവ സമം പൊടിച്ച് ഒന്നര കഴഞ്ച് വീതം നെയ്യിലോ ചൂടുവെള്ളത്തിലോ കഴിക്കുക. നാലുദിവസം കഴിഞ്ഞാൽ ആവണക്കെണ്ണയിൽ പാലോ ഇഞ്ചി നീരോ കലർത്തി വയറിളക്കാം.

3.എള്ളെണ്ണ, നെയ്യ് എന്നിവ സമമെടുത്ത് അമ്പഴത്തോൽ, നാല്പാമര ത്താൽ എന്നിവ കൽക്കം ചേർത്ത് കാച്ചിയരച്ച് തേക്കുക. പ്രസവസമയത്തുണ്ടായ യോനി മുറി ഭേദമാകും.

  1. കുമ്പളത്തിന്റെ ഇലയുടെ നീരും എണ്ണയും സമം ചേർത്ത് കഴിക്കുക.

6.ജീരകം വറുത്തു പൊടിച്ച് നെയ്യ് ചേർത്ത് മൂന്നുദിവസം കഴി ക്കുക. കോഷ്ഠശുദ്ധി വരികയും വായുവികാരം ശമിക്കുകയും
ചെയ്യും.

7.കുമ്പളച്ചാർ സേവിക്കുക.

Related Articles

Latest Articles