Tuesday, May 14, 2024
spot_img

ചെങ്കണ്ണ് ; നിങ്ങൾ അനുഭവിക്കുന്ന നേത്ര രോഗം ഇതാണോ ; എന്നാൽ ഇതിന് പരിഹാരം ഉണ്ട് ; ഈ ഒറ്റമൂലികൾ പരീക്ഷിച്ച് നോക്കു

ചെങ്കണ്ണിൽ നിന്ന് മുക്തി നേടാം, ഈ പരിഹാരങ്ങൾ പരീക്ഷിച്ച് നോക്കു

  1. തേക്കടയുടെ ഇല മുലപ്പാലിലരച്ച് നെറ്റിയിൽ പുരട്ടുകയും തേക്ക ടനീരും മുലപ്പാലും സമം ചേർത്തു കണ്ണിൽ ധാരയിടുകയും ചെയ്യുക.
  2. അടപതിയൻ കിഴങ്ങിന്റെ നീരും മുലപ്പാലും ചേർത്തു കണ്ണിൽ ധാരയിടുക.
  3. ഒരു കഴഞ്ച് പടിക്കാരം ഒരു തുടം വെള്ളത്തിൽ കലക്കി നല ഞ്ചു തവണ തുണിയിൽ അരിച്ചെടുത്ത് ദിവസം പലവട്ടം കണ്ണിലൊഴിക്കുക.
  4. നന്ത്യാർവട്ടപ്പൂവ് ഏറെ നേരം വെള്ളത്തിലിട്ട് ആ വെള്ളം കൊണ്ടു കണ്ണുകഴുകുക.
  5. പശുക്കുട്ടിയുടെ മൂത്രത്തിൽ തുളസിയില അരച്ച് തുണിയിൽ നന്നായി അരിച്ച് കണ്ണിലൊഴിക്കുക.
  6. രണ്ടോ മൂന്നോ ടീസ്പൂൺ കൊത്തമല്ലി കിഴികെട്ടി അൽപ് സമയം വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം ചൂട് ആറിയാൽ അതെ ടുത്ത് ഇടയ്ക്കിടെ കണ്ണു നനയ്ക്കുക.
  7. കരിക്കിൻ വെള്ളം കൊണ്ടു ധാര കോരുക.
  8. ചുവന്നുള്ളി കൺപോളയിൽ തടവുക. 9. വയമ്പരച്ച് മുലപ്പാലിൽ ധാര കോരുക.
  9. കടുക്കയും ചന്ദനവുമരച്ച് വെളിച്ചെണ്ണ ചേർത്ത് കണ്ണിലെഴുതുക.

Related Articles

Latest Articles