Wednesday, January 7, 2026

നിരന്തരമായി നിങ്ങൾക്ക് തൊണ്ടവേദന അനുഭവപ്പെടുന്നുണ്ടോ? എന്നാൽ വിഷമിക്കേണ്ട ; ഈ ഒറ്റമൂലികൾ ഒന്ന് പരീക്ഷിച്ച് നോക്കു

തൊണ്ടവേദനയ്ക്ക് ശാശ്വത പരിഹാരം ഇതാ

തേയിലയിട്ടു തിളപ്പിച്ച വെള്ളത്തിൽ ഉപ്പു ചേർത്തു കവിൾ കൊള്ളുക.

വെളുത്തുള്ളി ഒരെണ്ണം വെള്ളം തൊടാതെ അരച്ച് തൊണ്ടയുടെ പുറത്ത് പുരട്ടുക.

ചവർക്കാരം പൊടിച്ചു തേനിൽ ചേർത്തു പുരട്ടുക.

മുയൽചെവിയൻ സമൂലം ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് തൊണ്ടയിൽ പുരട്ടുക.

പൊൻകാരപ്പൊടി തേൻ ചേർത്ത് അകത്തും പുറത്തും പുരട്ടുക

Related Articles

Latest Articles