Sunday, November 22, 2026

‘തിരത്തള്ളൽ’; കേരള തീരത്ത് 2.8 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ: ജാഗ്രത നിർദേശം നൽകി ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം

തിരുവനന്തപുരം: കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം.

നാളെ രാത്രി പതിനൊന്നു മണി വരെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 2.8 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാം.

‘തിരത്തള്ളൽ’ എന്ന പ്രതിഭാസമാണ് വലിയ തിരകൾക്ക് ഇടയാക്കുന്നതെന്നും സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു.

Related Articles

Latest Articles