Kerala

പോപ്പുലർ ഫ്രണ്ട്, SDPI തീവ്രവാദികളുടെ അഴിഞ്ഞാട്ടത്തിനെതിരെ, തീവ്രവാദികൾക്ക് സർക്കാർ നൽകുന്ന രാഷ്ട്രീയ പിന്തുണക്കെതിരെ സംസ്ഥാന വ്യാപകമായി കൂറ്റൻ പ്രകടനങ്ങളുമായി ഹിന്ദു ഐക്യവേദി

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചു വരുന്ന തീവ്രവാദ സാന്നിധ്യത്തിനും, പോപ്പുലർ ഫ്രണ്ട് SDPI തീവ്രവാദികൾ നടത്തുന്ന ഏകപക്ഷീയമായ കൊലപാതകങ്ങൾക്കും അതിന് ഇടത് സർക്കാർ നൽകുന്ന രാഷ്ട്രീയ പിന്തുണക്കുമേതിരെ സംസ്ഥാന വ്യാപകമായി കൂറ്റൻ പ്രകടനങ്ങളുമായി ഹിന്ദു ഐക്യ വേദി. സംസ്ഥാനത്തുടനീളം 280 കേന്ദ്രങ്ങളിലാണ് പ്രതിഷേധ പരിപാടികൾ ഒരേ സമയം നടന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നാല് ബിജെപി ആർ എസ് എസ് പ്രവർത്തകരെയാണ് SDPI തീവ്രവാദികൾ കൊലചെയ്തത്.

തീവ്രവാദി സംഘടനയായ NDF രൂപാന്തരപ്പെട്ട് പോപ്പുലർ ഫ്രണ്ടായി മാറി അതിന്റെ രാഷ്ട്രീയ വിഭാഗമായ SDPI യുടെ മറവിൽ ആഗോള തീവ്രവാദ സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ലവ് ജിഹാദ് പോലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തുവരുന്നു. ഇത്തരം രാജ്യ വിരുദ്ധ പ്രകടനങ്ങൾക്ക് വിഖാദമാകുന്ന ദേശീയ സംഘടനകളിലെ പ്രവർത്തകരെ അവർ ഉന്മൂല നാശം ചെയ്യുന്നു. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിരിൽ നടത്തുന്ന അരുംകൊലകൾക്ക് നേരെ സർക്കാരും നിയമ സംവിധാനങ്ങളും കണ്ണടക്കുന്ന സ്ഥിതി വിശേഷമാണ് കേരളത്തിലുള്ളത്. ഇത് സംസ്ഥാനത്തിന്റെ നിയമ വാഴ്ചയെ തകർക്കുന്നതാണ്.

ഹിന്ദു ഐക്യവേദി സംസ്ഥാന ജില്ലാ നേതാക്കൾ പ്രതിഷേധ പ്രകടനങ്ങളെ അഭിസംബോധന ചെയ്തു. കൊലപാതകങ്ങൾ നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസിന് പ്രതികളെ പിടിക്കാൻ കഴിയുന്നില്ല. പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ സർക്കാർ നിലക്ക് നിർത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശ്രീ വത്സൻ തില്ലങ്കരി ആവശ്യപ്പെട്ടു. പോപ്പുലർ ഫ്രണ്ടിന്റെ വെല്ലുവിളി ഹിന്ദു ഐക്യവേദി ഏറ്റെടുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വൻ ജന പങ്കാളിതമാണ് എല്ലാ പ്രകടനങ്ങളിലും ഉണ്ടായത്.

B4 Admin

Recent Posts

തിരുവനന്തപുരം നഗരസഭയില്‍ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ചു. ബില്‍ കളക്ടറെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…

6 hours ago

അഹിംസയുടെ ശക്തി നിങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുത്തു. പ്രധാനമന്തി മോദി പൈലറ്റ് സ്മിത്തിനോട്. ഹനുമാന്‍ചാലിസ ചൊല്ലി പ്രതിസന്ധി നേരിട്ടെന്ന് സ്മിത് മച്ചാര്‍

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…

6 hours ago

അടൂര്‍ പ്രകാശിന് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…

7 hours ago

ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ഒരു കിലോ മുടി പുറത്തെടുത്തു. കുട്ടിയ്ക്ക് നൂറില്‍ താഴെ ആളുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അപൂര്‍വ രോഗം

തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…

7 hours ago

ബ്രിട്ടീഷ് ഭരണകാലത്ത്, 1920-ൽ സുഭാഷ് ചന്ദ്രബോസ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത് സംസ്‌കൃതത്തില്‍. യു.പി.എസ്.സി. ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…

7 hours ago

യു.ഡി.എഫില്‍ പടയൊരുക്കം ശക്തം. വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്

യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…

8 hours ago