Thursday, January 1, 2026

ഹിന്ദു ദിനപത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്റർ കെ പത്മകുമാർ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ഹിന്ദു ദിനപത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്ററുമായ കെ പത്മകുമാർ അന്തരിച്ചു. മസ്തിഷ്‌കാഘാതമാണ് മരണ കാരണം. 54 വയസ്സായിരുന്നു. മുൻപ് ഇന്ത്യൻ എക്‌സപ്രസിലും ജോലി ചെയ്തിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നര മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

Related Articles

Latest Articles