International

വീണ്ടും അജ്ഞാതൻ! ഹിസ്‌ബുൾ കമാൻഡർ സയ്യദ് നൂർ ശലോബർ പാകിസ്ഥാനിൽ കൊല്ലപ്പെട്ടു, ഭീകരനേതാക്കൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ പാക് സൈന്യം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ മേഖലയിലെ ഹിസ്ബുൾ കമാൻഡർ സയ്യദ് നൂർ ശലോബാറിനെ അജ്ഞാതൻ പട്ടാപ്പകൽ വെടിവച്ച് കൊന്നു. ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിൽ പ്രധാനിയാണ് കൊല്ലപ്പെട്ട സയ്യദ് നൂർ ശലോബാർ ഐഎസ്ഐയുടെ നിർദ്ദേശപ്രകാരം പ്രവർത്തിച്ചിരുന്ന ഇയാൾ റിക്രൂട്ട്മെന്റിന്റെ ചുമതല വഹിച്ചിരുന്നു. സയ്യദ് നൂറിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ തീവ്രവാദ നേതാക്കൾക്കുള്ള പിന്തുണ കൂട്ടുന്നു.

അൽ ബദർ കമാൻഡർ ഖാലിദ്, ഹിസ്ബുൾ കമാൻഡർ ഇംതിയാസ് ആലം എന്നിവർക്ക് ശേഷം ഈ വർഷം കൊല്ലപ്പെടുന്ന മൂന്നാമത്തെ ഭീകരനേതാവാണ് സയ്യദ് നൂർ ശലോബാർ. ഇവർ മൂന്ന് പേരും ഇന്ത്യയിലെ ഭീകരാക്രമണങ്ങളിൽ പങ്കാളികളാണ്. കശ്മീർ താഴ്വരയിൽ ഭീകരത വ്യാപിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും തീവ്രവാദ ഗൂഢാലോചനകൾ ആസൂത്രണം ചെയ്യുകയും ചെയ്ത തീവ്രവാദികളുടെ പട്ടികയിൽ ഒന്നാമതായിരുന്നു ഖാലിദ് റാസ. പാക്കിസ്ഥാനിലെ സ്വന്തം വീടിന് പുറത്തു വച്ചാണ് ഇയാൾ വെടിയേറ്റ് മരിച്ചത്

aswathy sreenivasan

Recent Posts

വീണ്ടും കള്ളക്കടൽ പ്രതിഭാസം !കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും അതീവ ജാഗ്രത ; റെഡ് അലർട്ട് പ്രഖ്യാപിച്ചു

കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും റെഡ് അലർട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ…

3 hours ago

ചടങ്ങുകള്‍ ഇല്ലെങ്കില്‍ വിവാഹത്തിന് നിയമസാധുതയില്ല| അഡ്വ. ശങ്കു ടി ദാസ് വിശദീകരിക്കുന്നു |

ഒരു രക്തഹാരം ഞാന്‍ അണിയിക്കുന്നു, കുട്ടിയൊരു രക്തഹാരം ഇങ്ങോട്ടണിയിക്കുന്നു..പിന്നെയൊരു ഗ്‌ളാസ് നാരങ്ങാവെള്ളം...വിവാഹ ചടങ്ങു തീര്‍ന്നു ഈ രീതിയില്‍ നടത്തുന്നതൊന്നും ഹിന്ദു…

4 hours ago

ഡ്രൈവര്‍ ലൈംഗിക ആംഗ്യം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടറുടെ മൊഴി ! മേയര്‍ക്കും ഭര്‍ത്താവിനും കാറിലുള്ളവര്‍ക്കുമെതിരെ ഡ്രൈവര്‍ യദു നാളെ കോടതിയില്‍ പരാതി നല്‍കും

തിരുവനന്തപുരം : നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കമുണ്ടായ സംഭവത്തിൽ ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തിയതായി…

5 hours ago

പനമ്പള്ളി നഗറിലെ നവജാത ശിശുവിന്റെ മരണം തലയോട്ടി തകർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുറോഡിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണമെന്നാണ്…

6 hours ago