Monday, May 20, 2024
spot_img

പാകിസ്ഥാൻ സർവകലാശാലകളിൽ ഹോളി ആഘോഷം നിരോധിച്ചു; മത തീവ്രവാദികളുടെ മുന്നിൽ മുട്ടുകുത്തി പാക് ഉന്നത വിദ്യാഭ്യാസ കൗൺസിൽ

സര്‍വകലാശാലകളില്‍ ഹോളി ആഘോഷിക്കുന്നത് പാകിസ്ഥാന്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. പാക് ഉന്നത വിദ്യാഭ്യാസ കമ്മീഷന്റേതാണ് തീരുമാനം. ഇസ്ലാമാബാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ ഹോളി ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

ഹോളി ആഘോഷിക്കുന്നത് പോലുള്ള സംഭവങ്ങള്‍ ദുഃഖകരമാണെന്ന് ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നു. ഹിന്ദു ആഘോഷമായ ഹോളി ആഘോഷം പ്രചരിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

Related Articles

Latest Articles