Health

വിഷാദരോഗം; ഫലപ്രദം ഹോമിയോപ്പതി


വിഷാദരോഗവും കാലവും തമ്മില്‍ ചിലപ്പോഴൊക്കെ ബന്ധമുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. മഞ്ഞുകാലത്തും കനത്ത മഴ പെയ്യുന്ന സീസണിലും ആണ് ചിലര്‍ക്ക് വേഗം വിഷാദം കടന്നെത്തുന്നത് എന്നാണ് പറയുന്നത്. സൂര്യപ്രകാശം കുറയുന്നതാണ് കാരണം. എന്നാല്‍ വെയില്‍ തെളിയുമ്പോള്‍ വിഷാദത്തിന് അയവ് വരും.

എന്നാല്‍ ചിലരില്‍ വിഷാദത്തിന് മറ്റ് ചില കാരണങ്ങളാണ് ഉണ്ടാകാറ്. പ്രസവാനന്തര വിഷാദവും ഇപ്പോള്‍ പൊതുവായി കണ്ടുവരുന്നുണ്ട്. വിഷാദരോഗത്തിന് ചികിത്സ വേണ്ടവര്‍ സ്വയം തിരിച്ചറിയുകയോ സുഹൃത്തുക്കളോ മറ്റോ നിര്‍ബന്ധിച്ച് ചികിത്സയ്ക്ക് വിധേയരാക്കുകയോ വേണം. വിഷാദരോഗത്തിന് ഹോമിയോ ചികിത്സ കൂടുതല്‍ ഫലപ്രദമാകുമെന്ന വസ്തുത പലര്‍ക്കും അറിയില്ല. വിഷാദരോഗികളില്‍ ഹോമിയോ ചികിത്സ എന്തുകൊണ്ടാണ് കൂടുതല്‍ ഫലപ്രദമാകുന്നത് എന്ന കാര്യം പരിശോധിക്കാം.

വിഷാദ രോഗത്തിന് ഹോമിയോപ്പതി
വിഷാദം രോഗമായി മാറിയാല്‍ മന:ശാസ്ത്ര ചികിത്സയും മരുന്ന് ചികിത്സയും ആവശ്യമാണ്.രോഗാവസ്ഥ വീണ്ടും ഉണ്ടാകാന്‍ ഇടയുള്ള സാഹചര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കലും അത്യാവശ്യമാണ്. ഓരോ മനുഷ്യന്റെയും ചിന്തകള്‍ക്കും വികാര വിചാരങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കുമൊക്കെ ഒരു വ്യക്തിത്വമുണ്ട്. അവ ഓരോ മനുഷ്യരിലും വ്യത്യാസപ്പെട്ടിരിക്കും. അവയെല്ലാം പരിഗണിച്ച് മനുഷ്യന്റെ വ്യക്തിത്വം അനുസരിച്ചുള്ള ചികിത്സാ ക്രമമാണ് ഹോമിയോപ്പതി വിഭാവനം ചെയ്യുന്നത്.

അതുകൊണ്ട് തന്നെ രോഗത്തിനല്ല രോഗിക്കാണ് ചികിത്സ നല്‍കുന്നത്. രോഗിക്ക് പറയാനുള്ളത് കേട്ടിരിക്കാന്‍ മനസുള്ള ഡോക്ടറെയാണ് ആവശ്യം. ആ പരിഗണന മിക്കപ്പോഴും നല്‍കാന്‍ സമാന്തര ചികിത്സാ ശാസ്ത്രത്തിലെ ഡോക്ടര്‍മാര്‍ക്ക് സാധിക്കും. വിഷാദ രോഗാവസ്ഥയില്‍ നിന്നും മോചനം ലഭിക്കാന്‍ വിഷാദം വരുന്ന ഇടവേള കൂട്ടുവാനോ ഹോമിയോപ്പതി മരുന്നുകളാണ് ഫലപ്രദമെന്ന് ആരോഗ്യവിദഗ്ധരും പറയുന്നു.കൂടാതെ പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന പ്രത്യേകതയും ഇതിനുണ്ട്.

B4 Admin

Recent Posts

തിരുവനന്തപുരം നഗരസഭയില്‍ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ചു. ബില്‍ കളക്ടറെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…

5 hours ago

അഹിംസയുടെ ശക്തി നിങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുത്തു. പ്രധാനമന്തി മോദി പൈലറ്റ് സ്മിത്തിനോട്. ഹനുമാന്‍ചാലിസ ചൊല്ലി പ്രതിസന്ധി നേരിട്ടെന്ന് സ്മിത് മച്ചാര്‍

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…

5 hours ago

അടൂര്‍ പ്രകാശിന് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…

5 hours ago

ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ഒരു കിലോ മുടി പുറത്തെടുത്തു. കുട്ടിയ്ക്ക് നൂറില്‍ താഴെ ആളുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അപൂര്‍വ രോഗം

തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…

6 hours ago

ബ്രിട്ടീഷ് ഭരണകാലത്ത്, 1920-ൽ സുഭാഷ് ചന്ദ്രബോസ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത് സംസ്‌കൃതത്തില്‍. യു.പി.എസ്.സി. ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…

6 hours ago

യു.ഡി.എഫില്‍ പടയൊരുക്കം ശക്തം. വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്

യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…

7 hours ago