Saturday, May 18, 2024
spot_img

വൈറ്റ് ഷര്‍ട്ടിലും ഫ്‌ളോറല്‍ ഡിസൈനിലുള്ള നീല പാന്റ്‌സിലും ഹണി റോസ്;സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലാകുന്നു

 

സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് ഹണി റോസ്. ഹണി റോസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങള്‍ ഉടനടി തന്നെ വൈറലാകാറുണ്ട്. ഇപ്പോള്‍ ഇതാ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

വൈറ്റ് ഷര്‍ട്ടിലും ഫ്‌ളോറല്‍ ഡിസൈനിലുള്ള നീല പാന്റ്‌സിലും അതീവ സുന്ദരിയായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാതിലെ റിങ്ങും കഴുത്തിലെ സിമ്പിള്‍ ചെയിനും കൂളിംഗ് ഗ്ലാസുമൊക്കെയായി ആകെ മൊത്തം കളറായാണ് ഹണിയുടെ വരവ്. പുട്ട അപ്പ് സ്റ്റൈലിലാണ് താരം മുടി കെട്ടിയിരിക്കുന്നത്. മനു മംഗലശേരിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

Related Articles

Latest Articles