Wednesday, September 23, 2026

ട്രംപ് ചോദിക്കുന്നു; ഹൗ ഡു യു ഡു മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രസന്ദർശനത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഞായറാഴ്ചയാണ് ഹൗഡി മോദി പരിപാടി അരങ്ങേറുക. മെഗാപരിപാടിയായ ഹൗഡി മോഡിക്ക് സാക്ഷ്യം വഹിക്കാനായി ഹൂസ്റ്റന്‍ ഒരുങ്ങി കഴിഞ്ഞു. അമേരിക്കയിലെ ഇന്ത്യക്കാര്‍ സംഘടിപ്പിക്കുന്ന ഹൗഡി മോദിയില്‍ അമ്പതിനായിരത്തോളം പേരാണ് പങ്കെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയമായ എന്‍ ആര്‍ ജി സ്റ്റേഡിയത്തിലാണ് മെഗാപരിപാടി നടക്കുക. അമേരിക്കയിലെ ടെക്സാസ് ഇന്ത്യൻ ഫോറമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Related Articles

Latest Articles