സോഷ്യൽ മീഡിയയിലെ താരം ദിയ കൃഷ്ണയും ഭർത്താവ് അശ്വിനും തമ്മിലുള്ള വീഡിയോകൾ ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. അശ്വിനോടുള്ള ദിയയുടെ സംസാരരീതിയും ബിസിനസ്സിലെ അശ്വിന്റെ പങ്കാളിത്തവും വിമർശനങ്ങൾക്ക് കാരണമാകുന്നു #DiyaKrishna #AshwinGanesh #OByOz #KrishnaKumarFamily

